മൗലിദ് സദസ്സും മദ്‌ഹു റസൂൽ പ്രഭാഷണവും

മൗലിദ് സദസ്സും മദ്‌ഹു റസൂൽ പ്രഭാഷണവും

മൗലിദ് സദസ്സും മദ്‌ഹു റസൂൽ പ്രഭാഷണവും ദുബായ് ഗൾഫ് സത്യധാര വയനാട് - തൃശൂർ ജില്ലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന മൗലിദ് സദസ്സും മദ്‌ഹു റസൂൽ പ്രഭാഷണവും ഇന്ന് (05/09/2026, ശനി) രാത്രി 8:00 മണിക്ക് ദുബായ് സുന്നി സെന്റർ മദ്രസയിൽ മദ്ഹുറസൂല്‍ പ്രഭാഷണം: ഉസ്താദ് അബ്ദുൽ ജലീൽ ദാരിമി ദേരയില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് ഉണ്ടായിരിക്കും ബസ് പുറപ്പെടുന്ന സമയം: 08:15 PM പാര്‍ക്ക്‌ ചെയ്യുന്നസ്ഥലം: അല്‍ഫുത്തൈം മസ്ജിദിന് എതിര്‍വശം NB : ഫാമിലി സൗകര്യം ലഭ്യമാണ് മുഴുവൻ സഹപ്രവർത്തകരെയും സ്നേഹാദരങ്ങളോടെ ക്ഷണിച്ചുകൊള്ളുന്നു.