തിരു നബി (സ ) കാലം തേടുന്ന കാരുണ്യം ✨ മൗലിദ് സദസ്സും ഹുബ്ബുറസൂൽ പ്രഭാഷണവും ✨ ദുബൈ ഗൾഫ് സത്യധാര പാലക്കാട് ജില്ല സംഘടിപ്പിക്കുന്ന മൗലിദ് സദസ്സും ഹുബ്ബുറസൂൽ പ്രഭാഷണവും (12/09/2026, ശനി) രാത്രി 8:30 pm ദുബൈ സുന്നി സെന്റർ മദ്രസയിൽ 🚌🚌🚌🚌 ദേരയിൽ നിന്നും സുന്നി സെന്റർ സദസ്സിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും സ്ഥലം: 1)ദേര അൽ ഫുതയിം മസ്ജിദ് ഓപ്പോസിറ്റ് സൈഡ്, 2) അബുബക്കർ സിദീഖ് മെട്രോ സ്റ്റേഷൻ NB:സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിക്കുന്നതാണ്.